ഇത്രയും നാള്‍ ആട്ടം കണ്ടിരുന്നിട്ടേയുള്ളു. സകലകലാവല്ലഭന്മാര്‍ വന്നു ആടിതിമിര്‍ക്കുകയും രങ്ഗം കൂടുതല്‍ ചടുലമാവുന്നതും കണ്ടു രസം പിടിച്ചു, പ്രതീക്ഷയോടെ.....അതിലേറെ ആഗ്രഹത്തോടെ........ഞാനും ഈ ആട്ടത്തിനിറങ്ങുകയാണു............. ശ്രീനിവാസന്‍ ഡയലോഗില്‍ പറഞ്ഞാല്‍, കോടാനു കോടി ചതുരശ്ര കിലോമീറ്റര്‍ ഉള്ള ഈ ഭൂലോകത്തില്‍ അങ്ങിനെ ഞാനും ഒരു തുണ്ടു ബ്ലൊഗ്ഗിനുടമയായി.............