Thursday, July 06, 2006

ഇത്രയും നാള്‍ ആട്ടം കണ്ടിരുന്നിട്ടേയുള്ളു. സകലകലാവല്ലഭന്മാര്‍ വന്നു ആടിതിമിര്‍ക്കുകയും രങ്ഗം കൂടുതല്‍ ചടുലമാവുന്നതും കണ്ടു രസം പിടിച്ചു, പ്രതീക്ഷയോടെ.....അതിലേറെ ആഗ്രഹത്തോടെ........ഞാനും ഈ ആട്ടത്തിനിറങ്ങുകയാണു............. ശ്രീനിവാസന്‍ ഡയലോഗില്‍ പറഞ്ഞാല്‍, കോടാനു കോടി ചതുരശ്ര കിലോമീറ്റര്‍ ഉള്ള ഈ ഭൂലോകത്തില്‍ അങ്ങിനെ ഞാനും ഒരു തുണ്ടു ബ്ലൊഗ്ഗിനുടമയായി.............

6 Comments:

Blogger പണിക്കന്‍ said...

മനുസ്മൃതികളുമായി രംഗം കൊഴുപ്പിക്കാന്‍ അരങ്ങത്തേക്കു സ്വാഗതം...

Thursday, July 06, 2006 3:33:00 PM  
Blogger :: niKk | നിക്ക് :: said...

സ്വാഗതം മനുസ്മൃതി....

കൊഴുപ്പിക്കുന്നതൊക്കെ കൊള്ളാം, കൊളസ്ട്രോള്‍ വരുത്തരുത്‌ :ഡി)

മനസ്സും ചിന്തകളും അതിനൊപ്പം മൗസും കീബോര്‍ഡും ഒരുമിച്ചു ചലിപ്പിക്കൂ...ലയിപ്പിക്കു...കൊഴുപ്പിക്കൂ...

എല്ലാ ആഷംസകളും നേരുന്നു...

Thursday, July 06, 2006 3:59:00 PM  
Blogger :: niKk | നിക്ക് :: said...

This comment has been removed by a blog administrator.

Thursday, July 06, 2006 4:17:00 PM  
Blogger viswaprabha വിശ്വപ്രഭ said...

മനു-ഷ്യാ,
ഒന്നു വിളിക്കാമോ?
+91-94 955-27925
വിശ്വം

Thursday, July 06, 2006 6:01:00 PM  
Anonymous Anonymous said...

hi manu, where are u? smriti

Sunday, August 27, 2006 4:40:00 AM  
Blogger G.MANU said...

പേരിലെ സാമ്യം ആദ്യം തോല്‍പിച്ചു...എഴുത്തിലെ സാമ്യം പിന്നെ ... ആ മനുവിനെ ഈ മനുവിണ്റ്റെ സ്വാഗതം.. പിന്നെ വലിയ ഡിമാണ്ടില്ലാത്തതാനെങ്കീലും അറഞ്ഞ ഒരു ആശിര്‍വാദവും

വലം കാലു വച്ചൊളൂ


(എണ്റ്റെ കുടിലിലും ഒന്നു കയറുമല്ലോ.. പാദരക്ഷ ഊരണ്ടാന്നെ!)

Friday, January 19, 2007 8:54:00 PM  

Post a Comment

<< Home